വരുന്നത് അഡാറ് തീപ്പൊരി ഐറ്റം, ചിമ്പുവിന് വില്ലനായി കമൽ ഹാസൻ എത്തിയേക്കുമെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 15 മാര്‍ച്ച് 2023 (19:50 IST)
അടുത്തിടെയാണ് ചിമ്പുവിനെ നായകനാക്കി കമൽ ഹാസൻ തൻ്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും ചിമ്പുവിൻ്റെ 48മത് ചിത്രം കമൽ നിർമിക്കുമെന്ന പ്രഖ്യാപനമാണ് പുറത്ത് വന്നത്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസ്വാമി ഒരുക്കുന്ന ചിത്രമെന്നതും ചിത്രത്തിലുള്ള പ്രതീക്ഷയുയർത്തുന്നു.
 
ഇപ്പോഴിതാ ഈ ചിത്രത്തിൽ കമൽ ഹാസനും ഒരു സുപ്രധാന കഥാപാത്രമായെത്തും എന്ന വിവരമാണ് പുറത്തുവരുന്നത്. വിക്രം എന്ന സിനിമയിൽ സൂര്യ ചെയ്തത് പോലെ കാമിയോ ആയാകും കമൽ എത്തുക എന്നാണ് സൂചന.ചിത്രത്തിൽ ചിമ്പുവിൻ്റെ വില്ലനായാകുമോ കമൽ എത്തുക എന്ന ചർച്ച ഇതോടെ തമിഴകത്ത് ചൂട് പിടിച്ചിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments