Webdunia - Bharat's app for daily news and videos

Install App

കാഞ്ചന 3 താരം അലക്‌സാൻട്ര ജാവി ഗോവയിൽ മരിച്ച നിലയിൽ

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:29 IST)
കാഞ്ചന 3 താരം അലക്‌സാൻട്ര ജാവിയെ ഗോവയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസായിരുന്നു. ഗോവയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 
റഷ്യൽ മോഡലും നടിയുമായ അലക്‌സാൻട്ര രാഘവ ലോറൻസിന്റെ കാഞ്ചന 3യിൽ അഭിനയിച്ചിരുന്നു. കുറച്ച് കാലമായി ഗോവയിലാണ് താരം താമസിച്ചിരുന്നത്. അടുത്തിടെ കാമുകനുമായി വേർപിരിഞ്ഞതിനെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു അലക്സാൻട്രയെന്ന് അയൽവാസികൾ പറഞ്ഞു.
 
2019ൽ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗികപീഡനത്തിന് പരാതി നൽകുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇയാളെയും താരത്തിന്റെ കാമുകനെയും മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. 2019ൽ റിലീസായ കാഞ്ചനയിൽ പ്രേതമായാണ് അലക്‌സാൻട്ര വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments