Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മനുഷ്യരെ കൊല്ലുന്നുണ്ടാകാം, പക്ഷേ ഭൂമിയുടെ മുറിവുകളെ അത് ഉണക്കുകയാണ്: കങ്കണ റണൗട്ട്

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (20:39 IST)
കൊവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായാണ് രാജ്യത്ത് ബാധിച്ചിരിക്കുന്നത്. ദിവസങ്ങളായി രണ്ട് ലക്ഷത്തിലേറെ പ്രതിദിന രോഗികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇപ്പോളിതാ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.
 
വൈറസ് മനുഷ്യരെ കൊല്ലു‌ന്നുണ്ടാകാം എന്നാല്‍ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് നടി കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച വൈറസുന്റെ വകഭേ‌ദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments