Webdunia - Bharat's app for daily news and videos

Install App

ചൈനീസ് പാവയായ ട്വിറ്റർ ഭീഷണിപ്പെടുത്തുന്നു, വിമർശനവുമായി കങ്കണ

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (12:50 IST)
സാമൂഹ്യമാധ്യമമായ ട്വിറ്ററിനെതിരെ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കങ്കണയുടെ സോഷ്യൽ മീഡിയ ഇടപാടുകൽ വിവാദമായതിന് പിന്നാലെയാണ് നടി ട്വിറ്ററിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ട്വിറ്റർ പോളിസി ലംഘിച്ചതായി ചൂണ്ടികാട്ടി കങ്കണയുടെ രണ്ട് ട്വീറ്റുകൾ ട്വിറ്റർ ഡിലീറ്റ് ചെയ്‌തിരുന്നു.
 
അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും സസ്‌പെന്റ് സസ്പെന്‍റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഒരു നിയമവും തെറ്റിക്കാത്ത എന്‍റെ അക്കൌണ്ട് സസ്പെന്‍റ് ചെയ്യുമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. ഓര്‍ക്കുക ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂ. ചൈനീസ് ടിക്ടോക്കിന് സംഭവിച്ചപോലെ ബാന്‍ നിങ്ങള്‍ക്കും സംഭവിക്കും. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന എന്ന ഹാഷ്‌ടാഗോടെ കങ്കണ ട്വീറ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments