Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരന് ആണ്‍കുഞ്ഞ് ജനിച്ചു, കുഞ്ഞിന്റെ പേര് പങ്കുവെച്ച് കങ്കണ

Kangana Ranaut's brother Akshat Ranaut   Kangana Ranaut  baby boy

കെ ആര്‍ അനൂപ്

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (15:11 IST)
കങ്കണ സന്തോഷത്തിലാണ്. നടിയുടെ സഹോദരന്‍ അക്ഷത്തിന് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് ഇടാനായി കുടുംബ കണ്ടുവെച്ച പേരും കങ്കണ വെളിപ്പെടുത്തി.
  
അക്ഷത് റണാവത്തിനും ഭാര്യ റിതു റണാവത്തിനും ആണ്‍കുട്ടി ജനിച്ച സന്തോഷത്തിലാണ് കുടുംബം.
Ashwatthama Ranaut എന്നാണ് കുഞ്ഞിന്റെ പേര്.ഇളം പിങ്ക് നിറത്തിലുള്ള സാരി ധരിച്ചാണ് കങ്കണ ആശുപത്രിയില്‍ എത്തിയത്.
 
 കങ്കണയുടെ 'തേജസ്' റിലീസിന് ഒരുങ്ങുകയാണ്. നടി എയര്‍ഫോഴ്സ് പൈലറ്റായി അഭിനയിക്കുന്നു. സര്‍വേഷ് മേവാര സംവിധാനം ചെയ്ത 'തേജസ്' എയര്‍ഫോഴ്‌സ് ഓഫീസര്‍ തേജസ് ഗില്ലിന്റെ കഥയാണ് പറയുന്നത്.  
  ഒക്ടോബര്‍ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ 'നേര്' ഡിസംബറില്‍ തന്നെ ! ജോലികള്‍ വേഗത്തിലാക്കി അണിയറ പ്രവര്‍ത്തകര്‍