Webdunia - Bharat's app for daily news and videos

Install App

അയൺമാൻ കർണൻ, തോർ ഹനുമാൻ: അ‌വഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടതെന്ന് കങ്കണ

Webdunia
വ്യാഴം, 12 മെയ് 2022 (15:57 IST)
പ്രസ്‌താവനകളുടെ പേരിൽ എന്നും വാർത്തകളിൽ ഇടം പിടിച്ചിട്ടു‌ള്ള താരമാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇപ്പോഴിതാ സമാനമായി മാർവലിന്റെ സൂപ്പർ സീരീസായ അവഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം സ്വീകരിച്ചതാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ് താരം.
 
ഇ ടൈംസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് കങ്കണ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ സിനിമകളിൽ സന്നിവേശിപ്പിക്കാറുണ്ട്. അയൺ മാൻ നമ്മുടെ കർണനെ പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനെ പോലെയാണ് തോർ. അ‌വഞ്ചർ സിനിമ തന്നെ ഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം.' കങ്കണ പറഞ്ഞു.
 
അവരുടെ ദൃശ്യവീക്ഷണം വ്യത്യസ്‌തമാണ്. എന്നാൽ ഈ സൂപ്പർ ഹീറോകൾ നമ്മുടെ വേദങ്ങളിൽ നിന്നും പ്രചോ‌ദനം ഉൾകൊണ്ടതാണ്. അവരും ഈ വസ്‌തുത അംഗീകരിക്കുന്നു‌വെന്നും കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

അടുത്ത ലേഖനം
Show comments