ഞാനും മമ്മൂക്കയുടെ ഫാനാണ്, എന്നോട് ദേഷ്യം തോന്നരുത്: ആരാധകരോട് കനിഹ

ദേഷ്യം തോന്നാനും മാത്രം കനിഹ എന്താണ് മമ്മൂക്കയോട് ചെയ്തത് ?

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (14:43 IST)
ഡയാനയ്ക്ക് ഡെറിക് എബ്രഹാമിനോട് പക തോന്നാനുള്ള കാരണമെന്ത് എന്ന് ആലോചിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു- പ്രണയം. അഥവാ നഷ്ട പ്രണയം. ഡെറിക് എബ്രഹാമിനെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ മുൻ‌കാമുകിയായിട്ടാണ് കനിഹ ചിത്രത്തിലെത്തുന്നത്.  
 
ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നിരുന്നു. മമ്മൂക്കയോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കനിഹ. 
 
കനിഹയുടെ വാക്കുകൾ: 
 
ചിത്രം ഏറ്റെടുത്തതിന് വളരെ അധികം നന്ദി. വളരെ സന്തോഷമുണ്ട്. ആർക്കും എന്നോട് ദേഷ്യം തോന്നരുത്. തിരകഥാക്രത്ത് ഹനീഫ് അദേനിയും സംവിധായകൻ ഷാജി പാടൂരും പറഞ്ഞതനുസരിച്ചാണ് ഞാൻ ചിത്രത്തിൽ അങ്ങനെ ചെയ്തത്. എന്റെ കഥാപാത്രം അങ്ങനെയാണ്. ഞാനും മമ്മൂക്കയുടെ ഒരു വലിയ ഫാനാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്

രാത്രിയിൽ തലയിൽ മുണ്ടിട്ട് വന്ന് ഉദ്ഘാടനം ചെയ്ത് പോയി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

ബുധനാഴ്ച മുതൽ വീണ്ടും മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ചില ചുവന്ന വരകളുണ്ട്, അമേരിക്ക അത് മാനിക്കണം, വ്യാപാരകരാറിൽ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; നടപടി കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍

അടുത്ത ലേഖനം
Show comments