Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പേള തെലുങ്കിലേക്ക്, അന്ന ബെന്നിന്റെ റോളിൽ അനിഖ

കപ്പേള തെലുങ്കിലേക്ക്, അന്ന ബെന്നിന്റെ റോളിൽ അനിഖ
, വെള്ളി, 27 നവം‌ബര്‍ 2020 (12:30 IST)
നടൻ മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്‌ത കപ്പേള തെലുങ്കിലേക്ക്. ബാലതാരമായി മലയാളത്തിലും തമിഴിലും തിളങ്ങിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിഖ നായികയായി എത്തുന്ന ആദ്യ ചിത്രം കൂടിയാവും ഇത്.
 
മലയാളത്തിൽ . അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നെറ്റ്‌ഫ്ലിക്‌സിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കഥയുമായി മേജർ, ചിത്രത്തിൽ സന്ദീപായി എത്തുന്നത് അദിവി ശേഷ്