Webdunia - Bharat's app for daily news and videos

Install App

സൂപ്പർ സ്പ്രെഡർ ആശങ്ക: നടി കരീന കപൂറിന്റെയും അമൃത അറോറയുടെയും വസതികൾ സീൽ ചെയ്‌തു

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (13:25 IST)
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോളിവുഡ് താരങ്ങളായ കരീന കപൂറിൻ്റെയും അമൃത അറോറയുടേയും വീട്ടിൽ മുംബൈ കോർപ്പറേഷൻ കൊവിഡ് പരിശൊധന നടത്തും. ബംഗ്ലാവുകളിൽ സമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശൊധിക്കും. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരുടെയും വസതികൾ മുംബൈ കോർപ്പറേഷൻ സീൽ ചെയ്‌തിരുന്നു.
 
ഇന്നലെയാണ് രണ്ട് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. കൊവിഡ് ചട്ടം ലംഘിച്ച് നിരവധി പാർട്ടികളിൽ കരീന പങ്കെടുത്തിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപിച്ചിരുന്നു. അതിനാൽ തന്നെ കരീനയിൽ നിന്ന് കൂടുതൽ പേരിലേക്ക് കൊവിഡ് പകർന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോർപ്പറേഷൻ.
 
കരീനയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments