Webdunia - Bharat's app for daily news and videos

Install App

കാര്‍ഗില്‍ വിജയ ദിവസം, സൈനികരുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ല:മേജര്‍ രവി

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (09:11 IST)
ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ നേടിയ ഐതിഹാസിക വിജയത്തിന് ഇന്നേക്ക് 22 വയസ്സ് തികയുന്നു. പാകിസ്ഥാന്‍ പട്ടാളം കയ്യടക്കിയിരുന്ന ജമ്മു കശ്മീരിലെ കാര്‍ഗിലെ ആ ഉപദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചു. ആ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മകളിലാണ് ഇന്ന് രാജ്യം കാര്‍ഗില്‍ വിജയ് ദിവസമായി
 ആചരിക്കുന്നത്. സൈനികരുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് മേജര്‍ രവി. 
 
'നമ്മളുടെ യുദ്ധവീരന്മാരുടെ അനശ്വരമായ ആത്മാവിന് ഒരു വലിയ സല്യൂട്ട്- കാര്‍ഗില്‍ വിജയ് ദിവാസ് നിങ്ങളുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ല.ജയ് ഹിന്ദ്! ജയ് ഭാരത്'- മേജര്‍ രവി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments