Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴ'; കുഞ്ചാക്കോ ബോബന്‍ ഹാപ്പിയാണ് !

'എന്റെ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴ'; കുഞ്ചാക്കോ ബോബന്‍ ഹാപ്പിയാണ് !

കെ ആര്‍ അനൂപ്

, വെള്ളി, 22 ജൂലൈ 2022 (17:48 IST)
നടന്‍ കുഞ്ചാക്കോ ബോബന്‍ സന്തോഷത്തിലാണ്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കാണ് ഇത്തവണ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ. 
 
'എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴയാണ്...
 ബിജുവും അപര്‍ണയും സെന്നയും പ്രിയ സച്ചിയും.മറ്റെല്ലാ വിജയികള്‍ക്കും...നഞ്ജിയമ്മ, നിങ്ങള്‍ ഇത് കൂടുതല്‍ മനോഹരമാക്കി'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
   
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച സംവിധായകൻ,സഹനടൻ,പിന്നണി ഗായിക: പുരസ്കാര നേട്ടത്തിൽ തിളങ്ങി അയ്യപ്പനും കോശിയും