Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

പൃഥ്വിരാജിന്റെ 'ഖലീഫ' എപ്പോള്‍ തുടങ്ങും? പുതിയ വിവരങ്ങള്‍

Khalifa Prithviraj Sukumaran Vysakh

കെ ആര്‍ അനൂപ്

, വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:56 IST)
പൃഥ്വിരാജിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്. നടന്റെ പുതിയ ചിത്രമായ 'ഖലീഫ'യെ കുറിച്ചാണ് ചര്‍ച്ചകള്‍.
 
വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ്, നേപ്പാള്‍ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ 'ഖലീഫ'ചിത്രീകരിക്കും.
 
  'ഖലീഫ' ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണെന്ന് പറയപ്പെടുന്നു, 2010 ല്‍ പുറത്തിറങ്ങിയ 'പോക്കിരി രാജ' എന്ന ചിത്രത്തിനായി വൈശാഖ് മുമ്പ് പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ടാം തവണയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ആണ് ആരാധകരും.
 
 ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ് ഒരുക്കും. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വീഡിയോയുമായി നടി ദിവ്യ എം നായര്‍