Webdunia - Bharat's app for daily news and videos

Install App

ഗേൾഫ്രണ്ട് ഇന്ത്യയിൽ മാത്രമല്ല എല്ലായിടത്തും എക്സ്പെൻസീവ് ആണ്, നിക്കർ കീറി പോകും!!

അഭിറാം മനോഹർ
വെള്ളി, 14 ഫെബ്രുവരി 2020 (13:06 IST)
ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന്റെ വാലന്റൈൻസ് ഡേ സ്പെഷ്യൽ ടീസർ റിലീസ് ചെയ്‌തു. വളരെ രസകരമായാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊവിനൊയും നടി ഇന്ത്യ ജാർവിസുമാണ് ടീസറിലുള്ളത്.
 
ടൊവിനൊ ആദ്യമായി നിർമാണത്തിൽ പങ്കാളിയാവുന്ന ചിത്രം ചിത്രം കൂടിയാണിത്. റംഷി അഹമ്മദ്,ആന്റോ ജോസഫ്,സിനു സിദ്ധാർഥ് എന്നിവരാണ് ടൊവിനൊയുടെ ഒപ്പം ചിത്രം നിർമിക്കുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബിയാണ് ചിത്രം ഒരുക്കുന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നു.സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: തെക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി, സംസ്ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ, മഴ അലർട്ടുകൾ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments