Publish Date: Fri, 03 Sep 2021 (14:44 IST)
Updated Date: Fri, 03 Sep 2021 (14:51 IST)
വിജയ് ആന്റണി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കോടിയില്‍ ഒരുവന്‍' റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും. നായിക കൂടിയായ ആത്മികയാണ് ഇക്കാര്യം അറിയിച്ചത്.