Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ഷോകളുമായി കൂമന്‍, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് രണ്ടാം വാരത്തിലേക്ക്

Kooman Official Trailer | Jeethu Joseph | Asif Ali | Renji Panikkar

കെ ആര്‍ അനൂപ്

, വെള്ളി, 11 നവം‌ബര്‍ 2022 (10:11 IST)
ആസിഫ് അലിയുടെ മികച്ച പ്രകടനവുമായി കൂമന്‍ രണ്ടാം വാരത്തിലേക്ക്.പോലീസിന്റെ രണ്ടു മുഖങ്ങളുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നോട്ട് ജീത്തു ജോസഫ് ചിത്രം.
രണ്ടാഴ്ചയായിട്ടും ഒഴിവു ദിവസങ്ങളില്‍ എന്നപോലെ പ്രവര്‍ത്തി ദിവസങ്ങളിലും തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ സിനിമയ്ക്കായി.കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ഷോകളുമായി കൂമന്‍ സൂപ്പര്‍ ഹിറ്റിലേക്ക് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്.
 
12th മാന് ശേഷം കെ.ആര്‍.കൃഷ്ണകുമാര്‍ കഥയും തിരക്കഥയുമെഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത കൂമന്‍ നവംബര്‍ 4, വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ രാജകുമാരന് പിറന്നാള്‍';മകനെ കുറിച്ച് വീണ നായര്‍