Webdunia - Bharat's app for daily news and videos

Install App

പപ്പുവിന്റെ ഓര്‍മ്മകള്‍ക്ക് 23 വയസ്സ്, അച്ചന്റെ ഓര്‍മ്മകളില്‍ മകന്‍ ബിനു പപ്പു

കെ ആര്‍ അനൂപ്
ശനി, 25 ഫെബ്രുവരി 2023 (10:26 IST)
കുതിരവട്ടം പപ്പുവിന്റെ 23-ാം ചരമവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് മകനും നടനുമായ ബിനു പപ്പു. അച്ഛനോട് സംസാരിക്കാനും തന്റെ കാര്യങ്ങള്‍ പറയുവാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു എന്നാണ് ബിനു കുറിക്കുന്നത്.
 
'അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസങ്ങളെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. എല്ലാ ദിവസവും ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു'-ബിനു പപ്പു കുറിച്ചു.
 
കുതിരവട്ടം പപ്പു ഇന്നും സിനിമ പ്രേമികളുടെ മനസ്സില്‍ ജീവിക്കുന്നു. മിനിസ്‌ക്രീനിലൂടെ എല്ലാ ദിവസവും വന്ന് നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹം പോയി 23 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നത് വിശ്വസിക്കാന്‍ ഒരുപക്ഷേ ആരാധകര്‍ക്ക് ആവുന്നുണ്ടാകില്ല. ഇതേ അവസ്ഥയിലാണ് മകന്‍ ബിനു പപ്പുവും.
 
2014ല്‍ റിലീസ് ചെയ്ത ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു സിനിമയിലെത്തിയത്.ഗപ്പിയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments