ലിയോ പ്രദര്‍ശനം നിര്‍ത്തിവയ്ക്കില്ല, പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു,നിങ്ങള്‍ അറിഞ്ഞോ ?

കെ ആര്‍ അനൂപ്
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (15:01 IST)
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒക്ടോബര്‍ 20 വരെ ലിയോ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് നിര്‍മ്മാതാവ് നാഗ വാസ്മി ഹര്‍ജി നല്‍കിയതോടെയാണ് തെലുങ്ക് നാടുകളില്‍ റിലീസിന് പ്രശ്നങ്ങള്‍ നേരിട്ടു.
 
ഇപ്പോള്‍ കേസ് തീര്‍പ്പായി. നേരത്തെ തീരുമാനിച്ച പ്രകാരം 'ലിയോ' ഒക്ടോബര്‍ 19 ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും.നിര്‍മ്മാതാവ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ലിയോ' പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കങ്ങള്‍.
 
 ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്. ചിത്രത്തില്‍ വിജയ്, തൃഷ, അര്‍ജുന്‍, സഞ്ജയ് ദത്ത്, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി, അനുരാഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ഒക്ടോബര്‍ 19 ന് ലോകമെമ്പാടും റിലീസ് ചെയ്യും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments