Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 വര്‍ഷത്തിനു ശേഷവും ഒരു മാറ്റവും ഇല്ല, ലിയോ സിനിമയിലെ വിജയും തൃഷയും, ചിത്രങ്ങള്‍

14 വര്‍ഷത്തിനു ശേഷവും ഒരു മാറ്റവും ഇല്ല, ലിയോ സിനിമയിലെ വിജയും തൃഷയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (11:12 IST)
നീണ്ട 14 വര്‍ഷത്തിനു ശേഷമുള്ള വിജയും തൃഷയും ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ ലിയോ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിലെ കൂടുതല്‍ സ്റ്റില്ലുകള്‍ പുറത്തുവന്നു.  
webdunia
 
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്ഷന്‍ ത്രില്ലറാണ്. ഇമോണല്‍ രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.
webdunia
 
മലയാളി താരം മാത്യു തോമസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതും ലിയോയിലൂടെയാണ്.സിനിമയില്‍ വിജയുടെയും തൃഷയുടെയും മകനായി വേഷമിടുന്നു.
റിലീസിന് ഇനി അഞ്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെത്തിയ പുതിയ അതിഥി, ഇനി യാത്രകള്‍ ഇവനോടൊപ്പം, ബാലയുടെ പുതിയ വിശേഷങ്ങള്‍