Webdunia - Bharat's app for daily news and videos

Install App

ഇനി സ്‌ക്രീനില്‍ കാണാം!സംഘടനത്തിന് തയ്യാറാക്കുന്ന മോഹന്‍ലാല്‍,വാലിബന്‍ അപ്‌ഡേറ്റ്മായി നടന്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:19 IST)
2024 ന്റെ ആദ്യം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷമാക്കാനായി മലൈക്കോട്ടൈ വാലിബന്‍ എത്തുന്നു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ഇതുവരെ കാണാത്ത രൂപത്തിലാണ് മോഹന്‍ലാല്‍ വാലിബനില്‍ പ്രത്യക്ഷപ്പെടുക.
 
ക്രിസ്മസ് ദിനത്തില്‍ വാലിബന്‍ ടീം പുറത്തുവിട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിനിമാലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. മറ്റൊരു പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.സംഘടനത്തിന് തയ്യാറാക്കുന്ന ലാലിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തീര്‍ന്നില്ല സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അണിനിരക്കുന്ന മറ്റൊരു പോസ്റ്റര്‍ സംവിധായകനായ ലിജോയും പുറത്ത് വിട്ടിരുന്നു.
 മലയാളം സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കുന്നത്
  
 അടുത്ത വര്‍ഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബന്റെ ഒരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുന്നത്.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments