Webdunia - Bharat's app for daily news and videos

Install App

'ചേച്ചിയും അനിയനും പോലെ',മകനൊപ്പം ബാലി യാത്രയില്‍ നവ്യാനായര്‍, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (15:40 IST)
Navya Nair
അമ്മമാരോടുള്ള സ്‌നേഹം ആണ്‍കുട്ടികള്‍ക്ക് ഇത്തിരി കൂടുതലായിരിക്കും, അങ്ങനെ തന്നെയാണ് നവ്യ നായരുടെ മകന്‍ സായ് കൃഷ്ണയ്ക്കും. എല്ലാം തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് സായിന് നവ്യ. വേനല്‍ അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം ഒരു ട്രിപ്പ് അടിക്കാന്‍ അവന്‍ പ്ലാനിട്ടു. നവ്യയുടെ സമ്മതം ലഭിച്ചതോടെ വെക്കേഷന്‍ മോഡ് ഓണ്‍ ആയി.
 
നാട്ടില്‍ ഉഷ്ണ കാലമായതിനാല്‍ അതില്‍ നിന്നും രക്ഷ കിട്ടുന്ന ഒരു സ്ഥലം തന്നെ ആവട്ടെ എന്ന് നവ്യ നായരും തീരുമാനിച്ചു. അങ്ങനെ മകനൊപ്പം ബാലിയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് നവ്യ നായര്‍.
 
തങ്ങളുടെ യാത്ര വിശേഷങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ആരാധകരുമായി നവ്യ മറന്നില്ല. ചിത്രങ്ങളുമായി നടി ഇന്‍സ്റ്റഗ്രാമില്‍ എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

30 കളുടെ പാതി പിന്നിട്ട അമ്മയാണ് നവ്യാനായര്‍. എന്നാല്‍ മകനൊപ്പം കാണുമ്പോള്‍ ചേച്ചിയും അനിയനും പോലെ എന്നാണ് ആരാധകരുടെ കമന്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

മകന്‍ ഒപ്പം ന്യൂജന്‍ വേഷമാണ് ബാലി യാത്രയ്ക്കായി നവ്യ തെരഞ്ഞെടുത്തത്.വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയില്‍ സായ് കൃഷ്ണ നൃത്തം ചെയ്യുന്ന വീഡിയോ നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. സ്‌കൂള്‍ പഠനത്തിനും സായ് മിടുക്കനാണ്. പാഠ്യേതര പ്രവര്‍ത്തികളിലും അവന്‍ മിടുക്കനാണ്. ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയ മകന്റെ വിശേഷങ്ങള്‍ നവ്യ നായര്‍ പങ്കുവെച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

അടുത്ത ലേഖനം
Show comments