Webdunia - Bharat's app for daily news and videos

Install App

Mohanlal: മലയാളത്തിൽ നിന്നും മോഹൻലാൽ മാത്രം, അതും രണ്ടാം സ്ഥാനത്ത്; മുന്നിലുള്ളത് ആ പരാജയ ചിത്രത്തിലെ നായകൻ

എമ്പുരാൻ ആണ് ഈ നേട്ടത്തിന് മോഹൻലാലിനെ അർഹനാക്കിയത്.

നിഹാരിക കെ.എസ്
ശനി, 26 ജൂലൈ 2025 (15:05 IST)
2025ല്‍ തെന്നിന്ത്യയില്‍ നിന്ന് പ്രദര്‍ശനത്തിനെത്തിയവയില്‍ ഓപ്പണിംഗ് കളക്ഷനില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള സിനിമകളുടെ ലിസ്റ്റ് പുറത്ത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഈ വർഷം ഒരു മലയാള നടൻ ഇടംപിടിച്ചിട്ടുണ്ട്. മോഹൻലാൽ ആണത്. രണ്ടാം സ്ഥാനമാണ് മോഹൻലാൽ സ്വത്തമാക്കിയത്. എമ്പുരാൻ ആണ് ഈ നേട്ടത്തിന് മോഹൻലാലിനെ അർഹനാക്കിയത്.   
 
തെന്നിന്ത്യയില്‍ നിന്ന് 2025ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഒരു പരാജയ ചിത്രമാണ്. രാം ചരണ്‍- ഷങ്കര്‍ കൂട്ടുകെട്ടിന്റെ ചിത്രമായ ഗെയിം ചേഞ്ചറാണ് ഒന്നാം സ്ഥാനത്ത്. ചിത്രം 80.60 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയത് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമതുള്ള മോഹൻലാലിന്റെ എമ്പുരാനാകട്ടെ 68.20 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയത്.
 
ലിസ്റ്റ് ഇങ്ങനെ: 1. ഗെയിം ചേഞ്ചര്‍ (രാം ചരണ്‍) - 80.60 കോടി 2. എമ്പുരാൻ (മോഹൻലാല്‍)- 68.20 കോടി 3. ഹരി ഹര വീര മല്ലു (പവൻ കല്യാണ്‍‌)- 62.55 കോടി 4. ഗുഡ് ബാഡ് അഗ്ലി (അജിത്ത് കുമാര്‍)- 52 കോടി 5. വിഡാമുയര്‍ച്ചി (അജിത്ത് കുമാര്‍)- 48.15 കോടി 6. ഡാകു മഹാരാജ് (നന്ദമുരി ബാലകൃഷ്‍ണ)- 39.60 കോടി 7. തഗ് ലൈഫ് (കമല്‍ഹാസൻ)- 38.85 കോടി 8. ഹിറ്റ് 3 (നാനി) - 35.80 കോടി 9. റെട്രോ (സൂര്യ)- 31 45 കോടി 10 സംങ്ക്രാന്തി വസ്‍തുനം (വെങ്കടേഷ്)- 31.35 കോടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments