Webdunia - Bharat's app for daily news and videos

Install App

സായി പല്ലവിയുടെ ലവ് സ്റ്റോറിയും ഇന്നുമുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍, മലയാളത്തില്‍ സിനിമയുടെ ടൈറ്റില്‍ 'പ്രേമ തീരം'

കെ ആര്‍ അനൂപ്
വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:58 IST)
തെലുങ്ക് സിനിമ പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളില്‍ എത്തിച്ച ചിത്രമായിരുന്നു ലവ് സ്റ്റോറി. നാഗചൈതന്യ-സായിപല്ലവി ചിത്രം മലയാളത്തില്‍ 'പ്രേമ തീരം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്നുമുതല്‍ കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനം ആരംഭിക്കും. അറുപതോളം തീയേറ്ററുകളിലാണ് ചിത്രം എത്തുക.  
സെപ്റ്റംബര്‍ 24 ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്.ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി ആദ്യദിനം 6.94 രൂപ നേടാനായി ചിത്രത്തിന്.32 കോടി മുതല്‍ മുടക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ദേവയാനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments