Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവാകാശം',ഷാന്‍ റഹ്‌മാന്റെ സംഗീതം,'പ്രകാശന്‍ പറക്കട്ടെ' ലിറിക്കല്‍ വീഡിയോ സോങ്

'ജീവാകാശം',ഷാന്‍ റഹ്‌മാന്റെ സംഗീതം,'പ്രകാശന്‍ പറക്കട്ടെ' ലിറിക്കല്‍ വീഡിയോ സോങ്

കെ ആര്‍ അനൂപ്

, ചൊവ്വ, 31 മെയ് 2022 (08:52 IST)
പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കി. ജീവാകാശം എന്ന് തുടങ്ങുന്ന ഗാനം സൂരജ് സന്തോഷാണ് ആലപിച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. 'ജൂണ്‍ 17-ന്' റിലീസിനൊരുങ്ങുന്ന സിനിമയില്‍ ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് 'പവര്‍ സ്റ്റാര്‍'; പുതിയ രൂപത്തില്‍ ബാബു ആന്റണി