മുഖ്യ ശത്രു കമ്മ്യൂണിസ്റ്റ്കാരല്ല,കോണ്‍ഗ്രസ്സ് നശിക്കരുത്, സംവിധായകന്‍ എം.എ നിഷാദിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (11:06 IST)
സംവിധായകന്‍ എം എ നിഷാദ് സിനിമ തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ പത്താമത്തെ ചിത്രമായ അയ്യര് കണ്ട ദുബായ് ഒരുങ്ങുകയാണ്. 
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്ക് സമാപനമായത് കഴിഞ്ഞ ദിവസമായിരുന്നു. 136 ദിവസം കൊണ്ട് 480 കിലോമീറ്റര്‍ ഓളം കാല്‍നടയായി സഞ്ചരിച്ച രാഹുല്‍ ഗാന്ധിക്ക് പ്രശംസയുമായി സംവിധായകന്‍ എം എ നിഷാദ്.

നിഷാദിന്റെ വാക്കുകളിലേക്ക്
 
രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ട്..എങ്കിലും നാലായിരത്തോളം കിലോമീറ്റര്‍ നടന്ന് നീങ്ങിയത്,അഭിനന്ദനീയം തന്നെ.വെറുപ്പിന്റ്‌റെ രാഷ്ട്രീയത്തിനെതിരെനടത്തിയ യാത്രയില്‍,പക്ഷെ പലയിടത്തും
പ്രധാന ഫോക്കസ് കൈവിട്ടോ എന്ന,സംശയം നില നില്‍ക്കെ തന്നെ,നടന്ന്
നീങ്ങിയ വഴികള്‍ക്ക്,ഭാരതത്തിനെ അറിയാന്‍,ശ്രമിച്ച ഉദ്യമത്തിന് അഭിവാദ്യങ്ങള്‍ ...ക്ഷയിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിനെ തിരിച്ച് കൊണ്ട് വരാന്‍ശ്രീ രാഹുല്‍ ഗാന്ധിക്ക് കഴിയട്ടെ..
 
ഒന്നോര്‍ക്കുക,മുഖ്യ ശത്രു കമ്മ്യൂണിസ്റ്റ്കാരല്ല,എന്ന സത്യം...
ആ സത്യം മറച്ച് പിടിക്കാന്‍,രൂപകൂട്ടില്‍
ഇരുത്തേണ്ട,ആറാട്ട് മുണ്ടന്മാരും,യൂദാസിന്റ്‌റെ പണിയെടുക്കുന്ന,വേണു ഗായകരുടേയോ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക...
കോണ്‍ഗ്രസ്സ് നശിക്കരുത് എന്നാഗ്രഹിക്കുന്ന ഒരിടത് പക്ഷക്കാരന്റ്‌റെ
വാക്കുകളായി കണ്ടാല്‍ മതി,എല്ലാ
കോണ്‍ഗ്രസ്സ് സുഹൃത്തുക്കളും...
 
ലാല്‍ സലാം 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments