Publish Date: Sat, 24 Sep 2022 (11:07 IST)
Updated Date: Sat, 24 Sep 2022 (11:11 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി അഞ്ചു വര്‍ഷം പിന്നിടുകയാണ് നടി.മഡോണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് നടിയെ മലയാളത്തില്‍ ഒടുവിലായി കണ്ടത്.
കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.