Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണക്കാലം അല്ലേ..പഴമയില്‍ ഒരു പുതുമ കണ്ടെത്തി നടി മഡോണ സെബാസ്റ്റ്യന്‍

Madonna Sebastian Indian actress Onam wishes

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഓഗസ്റ്റ് 2023 (10:58 IST)
ഓണക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍  ഇപ്പോഴിതാ പഴമയില്‍ ഒരു പുതുമ കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍.
എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഡോണയും അഭിനയിക്കുന്നു.
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'പദ്മിനി' ഒ.ടി.ടിയില്‍ എത്തിക്കഴിഞ്ഞു. ചിത്രത്തില്‍ നടിയും അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5 ഭാഷകളില്‍ ജയ് ഗണേഷ്, ഉണ്ണി മുകുന്ദന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം, ചിത്രീകരണം ഉടന്‍ ആരംഭിക്കും