ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രമാണ് മഹാന്‍. ടീസര്‍ പുറത്തുവന്നു.
വിക്രമിന്റെ കഥാപാത്രമായ 'ഗാന്ധി മഹാനെയാണ് കൂടുതല്‍ ടീസറില്‍ കാണാനായത്. ദാദ എന്ന പേരിലാണ് ധ്രുവും എത്തുന്നത്.വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രമിനെ കാണാനാകും.
ടീസറിന്റെ അവസാനമാണ് ധ്രുവിനെ കാണാനായത്.