Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിന് വിരാമം,പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'മേജര്‍'

Major Malayalam | Adivi Sesh | Saiee M Manjrekar | Ayraan | Sricharan Pakala

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഏപ്രില്‍ 2022 (16:55 IST)
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ ബിഗ് സ്‌ക്രീനില്‍ കാണാനായി മാസങ്ങളോളമായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. 'മേജര്‍' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
 
2022 ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. നേരത്തെ ഫെബ്രുവരി 11ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. അത് മാറ്റിയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
 
 
സിനിമയിലെ പൊന്‍മലരെ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു. ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ഗാനരംഗത്ത് കാണാനാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജു ജോര്‍ജിന്റെ നായികയായി ആശ ശരത്ത്,'പീസ്' ഉടന്‍ തിയേറ്ററുകളിലേക്ക്