Select Your Language

Notifications

webdunia
webdunia
webdunia
webdunia

Makal Movie Review: കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് ഒരു ജയറാം-സത്യന്‍ അന്തിക്കാട് കൂടി, പ്രേക്ഷക പ്രതികരണങ്ങള്‍

Makal Movie Review: കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് ഒരു ജയറാം-സത്യന്‍ അന്തിക്കാട് കൂടി, പ്രേക്ഷക പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 29 ഏപ്രില്‍ 2022 (14:30 IST)
ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'മകള്‍' കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫീല്‍ ഗുഡ് മൂവിയാണ് ഇതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. പ്രേക്ഷക പ്രതികരണങ്ങള്‍ കേള്‍ക്കാം.
മിശ്രവിവാഹിതരായ ദമ്പതികളായി ജയറാമും മീരാ ജാസ്മിനും വേഷമിടുന്നു.
 ദുബായില്‍ നിന്നും ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയ ജയറാം കഥാപാത്രം അച്ചാര്‍ ബിസിനസ്സ് തുടങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലേക്കും ട്രെയിലര്‍ വഴി മാറുന്നുണ്ട്.
മീരാ ജാസ്മിന്റെ സഹോദരനായാണ് സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സത്യന്‍ അന്തിക്കാട് ഇപ്പോഴും പഴയ റൂട്ടില്‍ തന്നെ'; നിരാശപ്പെടുത്തി ജയറാമും മീര ജാസ്മിനും, 'മകള്‍' മോശം സിനിമയെന്ന് ആദ്യ പ്രതികരണം