Webdunia - Bharat's app for daily news and videos

Install App

കിംഗ് ഓഫ് കൊത്തയ്ക്ക് ആർഡിഎക് വക നെഞ്ചിൻ കൂട്ടിനിടി, 9 ദിവസം കൊണ്ട് 50 കോടി ക്ലബിൽ

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (12:59 IST)
മലയാളം ഓണം റിലീസുകളില്‍ സര്‍പ്രൈസ് ഹിറ്റായി തകര്‍പ്പന്‍ പ്രകടനം നടത്തി ഷെയ്ന്‍ നിഗം, നീരജ് മാധവ്,ആന്റണി പെപ്പെ കൂട്ടുക്കെട്ടില്‍ പുറത്തുവന്ന ആര്‍ഡിഎക്‌സ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായി പുറത്തുവന്ന കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് ആന്റ് കമ്പനി എന്നിവയെ ഇടിച്ചിട്ടാണ് ആര്‍ഡിഎക്‌സിന്റെ ബോക്‌സോഫീസ് വിളയാട്ടം.വലിയ പ്രൊമോഷനുകള്‍ ഇല്ലാതെ വന്ന സിനിമ ആദ്യ ദിനസങ്ങളില്‍ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയുടെ ബലത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
 
റിലീസ് ചെയ്ത് ആദ്യ 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും 50 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും ബാക്കി 18 കോടി വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ്. മലയാളത്തിലെ ഓണക്കാല ചിത്രങ്ങള്‍ നിരാശപ്പെടുത്തിയതും ഉടനടി മറ്റ് വലിയ റിലീസുകള്‍ ഇല്ലാത്തതും ആര്‍ഡിഎക്‌സിനെ തുണച്ചു. സെപ്റ്റംബര്‍ 7ന് ഷാറൂഖ് ഖാന്‍ ജവാന്‍ റിലീസ് ചെയ്താലും ആര്‍ഡിഎക്‌സിന് പ്രേക്ഷകരെ നഷ്ടമാകില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments