Webdunia - Bharat's app for daily news and videos

Install App

മമിത ബൈജു വീണ്ടും തമിഴിലേക്ക്, നായകനാകുന്നത് പ്രദീപ് രംഗനാഥൻ

അഭിറാം മനോഹർ
വ്യാഴം, 30 മെയ് 2024 (20:22 IST)
പ്രേമലു എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം മലയാളികള്‍ക്ക് പുറമെ തമിഴ് ആരാധകര്‍ക്കും തെലുങ്ക് ആരാധകര്‍ക്കും പ്രിയങ്കരിയാണ് നടി മമിത ബൈജു. പ്രേമലു എന്ന സിനിമയ്ക്ക് ശേഷം തമിഴില്‍ ജിവി പ്രകാശ് കുമാറിനൊപ്പം റിബല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും സിനിമയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന സിനിമയിലൂടെ തമിഴിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് മമിത.
 
പ്രേക്ഷകശ്രദ്ധ ഏറെ നേടിയ ലവ് ടുഡേയിലെ നായകനെന്ന നിലയിലാണ് പ്രദീപ് രംഗനാഥന്‍ പ്രശസ്തനായത്. കോമാളി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു പ്രദീപ് സിനിമയിലെത്തിയത്. ലവ് ടുഡേ സംവിധാനം ചെയ്തതും പ്രദീപ് രംഗനാഥനായിരുന്നു. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീര്‍ത്തീശ്വരനാണ് മമിതയേയും പ്രദീപിനെയും വെച്ച് സിനിമ സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments