Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാവിജയം ! നാല് ദിവസം കൊണ്ട് കോടികള്‍ പോക്കറ്റില്‍, 'ഗില്ലി' നേടിയ കളക്ഷന്‍

Great victory! Crores in pocket in four days

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഏപ്രില്‍ 2024 (15:25 IST)
2004ലെ വിജയം 20 കൊല്ലങ്ങള്‍ക്ക് ശേഷം 2024ലും ആവര്‍ത്തിച്ച് വിജയുടെ ഗില്ലി. ഏപ്രില്‍ 20നാണ് സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. വൈകാതെ തന്നെ ക്രൗഡ് പുള്ളറായി മാറാന്‍ വിജയ് ചിത്രത്തിനായി. മൂന്ന് ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നു
 
ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടിയിലധികം നേടി. പ്രവര്‍ത്തി ദിനമായ ചൊവ്വാഴ്ച എത്ര നേടി എന്ന് അറിയാമോ?
 
ഏകദേശം രണ്ട് കോടിയോളം രൂപയാണ് ഗില്ലി ചൊവ്വാഴ്ച നേടിയത്.4 ദിവസം കൊണ്ട് 17 കോടി നേടി കുതിപ്പ് തുടരുകയാണ് ചിത്രം. 2004 ല്‍ 51 കോടിയോളം രൂപയാണ് ഗില്ലി നേടിയത്.
 
20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഗില്ലി സിനിമ കാണാന്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് തന്നെ എത്തുന്നു.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നാമത്തെ ദിവസവും രണ്ടുകോടിക്ക് മുകളില്‍ കളക്ഷന്‍, 'ആവേശം'കുതിപ്പ് തുടരുന്നു