Publish Date: Wed, 16 Mar 2022 (09:02 IST)
Updated Date: Wed, 16 Mar 2022 (09:05 IST)
മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ഭീഷ്മപര്‍വത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നായി 74 കോടി ചിത്രം നേടിക്കഴിഞ്ഞു. 100 കോടി കളക്ഷന്‍ എന്ന കടമ്പ വൈകാതെ തന്നെ ചിത്രം പിന്നിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കേരളത്തില്‍ നിന്നു മാത്രം 40 കോടിയോളം സിനിമയ്ക്ക് നേടാനായി.