Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതി സംരക്ഷണത്തിന്റെ വിത്തുകള്‍ പാകി മമ്മൂട്ടി,ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ആരാധകരെ ഓര്‍മിപ്പിച്ച് നടന്‍

Mammootty World Nature Conservation Day  Mammootty world conservation day natural Kerala beauty natural protection and women day protection save environment

കെ ആര്‍ അനൂപ്

, വെള്ളി, 28 ജൂലൈ 2023 (11:17 IST)
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം,പരിസ്ഥിതിയുടെയും അതിന്റെ വിഭവങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആരാധകര്‍ക്കിടയില്‍ പ്രകൃതി സംരക്ഷണത്തിന്റെ വിത്തുകള്‍ പാകി മമ്മൂട്ടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

ലോക പ്രകൃതി സംരക്ഷണ ദിനത്തെ കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍. തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ആരാധകരെ നടന്‍ ഓര്‍മ്മിപ്പിച്ചു.
 
വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ദിനം ആഘോഷിക്കുന്നതിന് പിന്നില്‍. 
 
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കില്‍ ജലം, വായു, മണ്ണ്, ഊര്‍ജ്ജം, സസ്യങ്ങള്‍, ധാതുക്കള്‍, ജന്തുജാലങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുക തന്നെ വേണം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് സുല്‍ഫത്ത് ദുല്‍ഖറിന് ഒരു ഉപദേശം കൊടുത്തു; താരപുത്രനില്‍ നിന്ന് സൂപ്പര്‍താരത്തിലേക്ക് വളരാന്‍ പ്രചോദനമായ വാക്കുകള്‍ ഇങ്ങനെ