Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീ ഷര്‍ട്ട് ഇട്ടുനില്‍ക്കുന്ന യുവാവിനെ മനസ്സിലായോ? ഞെട്ടിച്ച് മമ്മൂട്ടി

Mammootty latest Photo
, വ്യാഴം, 14 ജൂലൈ 2022 (11:48 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ലണ്ടനില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവാക്കളായ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ അവരുടെ തന്നെ പ്രായമാണെന്നേ തോന്നൂ. ടീ ഷര്‍ട്ടില്‍ അത്രയും ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്. 
 
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജൂലൈ 18 ന് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പട്ടാളം' സിനിമ പൊളിഞ്ഞത് മമ്മൂട്ടിയെ നിരാശപ്പെടുത്തി; മെഗാസ്റ്റാറിനോട് മിണ്ടാതെ ലാല്‍ ജോസ് !