MMMN Movie Teaser: 'മമ്മൂട്ടിയെത്തി, അപ്പോ പിന്നെ ഇറക്കുവല്ലേ'; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ നാളെ

മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

രേണുക വേണു
ബുധന്‍, 1 ഒക്‌ടോബര്‍ 2025 (12:23 IST)
Mammootty, Mohanlal and Kunchako Boban

MMMN Movie: പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തിയതിനു പിന്നാലെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിടുന്നു. ഒക്ടോബര്‍ രണ്ട് ഉച്ചയ്ക്കു 12 നു ടൈറ്റില്‍, ടീസര്‍ എന്നിവ പുറത്തിറക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. 
 
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫാണ് നിര്‍മാണം. 2026 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. 
 
കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഴ് മാസത്തോളമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് മമ്മൂട്ടി ചികിത്സയ്ക്കു വിധേയനായത്. വിശ്രമത്തിനു ശേഷം ഇന്നലെ വൈകിട്ട് മമ്മൂട്ടി ഹൈദരബാദിലെത്തി. ഇന്നുമുതല്‍ ചിത്രീകരണത്തില്‍ ഭാഗമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഇന്ത്യയ്ക്ക് മുന്നിൽ സമ്മർദ്ദവുമായി ഇസ്രായേൽ

എന്നും അതിജീവിതയ്ക്കൊപ്പം, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ കെ ശൈലജ

പിഎഫിൽ മാതാപിതാക്കൾ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

അടുത്ത ലേഖനം
Show comments