Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ റിലീസ് തിയതി ഇതാ !

സെപ്റ്റംബര്‍ 30 ന് മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും റിലീസ് ചെയ്യും

Mammootty Rorschach Release Date
, ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:25 IST)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഉടന്‍ തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 29 ന് തന്നെ ചിത്രം റിലീസ് ചെയ്യും. പൂജ അവധി ലക്ഷ്യംവെച്ചാണ് റോഷാക്ക് തിയറ്ററുകളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 30 ന് മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും റിലീസ് ചെയ്യും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി മമ്മൂട്ടി; ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പേര് നാളെ അറിയാം !