Webdunia - Bharat's app for daily news and videos

Install App

'കോളേജ് പയ്യന്‍'; ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മമ്മൂട്ടി, ചിത്രം പങ്കുവച്ച് സിനിമ താരങ്ങളും

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (09:34 IST)
കാലം മുന്നോട്ടുപോകുമ്പോള്‍ മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാക്കും. മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ താരങ്ങളടക്കം മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോയും ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചത്.നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

മമ്മൂട്ടിയുടെ വമ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തിയെന്ന് ഷാനി ഷാകി നേരത്തെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ലഹരിക്കടത്ത് സംഘതലവൻ ഒഡിഷയില്‍ നിന്നും പിടിയിൽ

തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

പോയാല്‍ 500, അടിച്ചാല്‍ 25 കോടി, തിരുവോണം ബമ്പറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു

പക്ഷിപ്പനി പടരുന്നു, നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

അടുത്ത ലേഖനം
Show comments