Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pyali Animation Song: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന 'പ്യാലി'യിലെ അനിമേഷന്‍ സോങ്

Mando Animation Song from #Pyali Releasing today at 5pm

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ജൂലൈ 2022 (17:55 IST)
'പ്യാലി'യുടെ ടൈറ്റില്‍ സോങും ട്രെയിലറും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ജൂലൈ എട്ടിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തിന്റെ അനിമേഷന്‍ സോങ് പുറത്തിറങ്ങി.
 
ബബിതയും റിനും ചേര്‍ന്നാണ് ചിത്രം തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ തേജിനി