ധ്രുവ് വിക്രമും രുക്മിണി വസന്തും ഒന്നിക്കുന്നു, തഗ് ലൈഫിന്റെ പരാജയത്തിന് ശേഷം റൊമാന്റിക് സിനിമയുമായി മണിരത്‌നം

അഭിറാം മനോഹർ
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (19:04 IST)
Dhruv Vikram- Rukmini Vasanth
നായകന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിച്ച സിനിമയായിരുന്നു തഗ് ലൈഫ്. എന്നാല്‍ വമ്പന്‍ ഹൈപ്പില്‍ സിലമ്പരസന്‍, തൃഷ,ജോജു ജോര്‍ജ് എന്നിങ്ങനെ വലിയ താരനിരയുമായി വന്നിട്ടും സിനിമയ്ക്ക് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സിനിമ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് മണിരത്‌നം.
 
അലൈപായുതെ, ഒകെ കണ്‍മണി തുടങ്ങിയ സിനിമകളില്‍ മണിരതനം പരീക്ഷിച്ച് വിജയിച്ചിട്ടുള്ള റൊമാന്റിക് ജോണറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ധ്രുവ് വിക്രം, രുക്മിണി വസന്ത് എന്നിവരാകും സിനിമയിലെ പ്രധാനതാരങ്ങള്‍. പതിവ് പോലെ എ ആര്‍ റഹ്‌മാന്‍ തന്നെയാകും സിനിമയ്ക്ക് സംഗീതം നല്‍കുക. നിലവില്‍ സിനിമ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments