Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിൻ്റെ കാപ്പയിൽ നിന്ന് മഞ്ജുവാര്യർ പിന്മാറി

ജി ആർ ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്..

Webdunia
ഞായര്‍, 24 ജൂലൈ 2022 (08:59 IST)
കടുവയുടെ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയിൽ നിന്ന് നടി മഞ്ജു വാര്യർ പിന്മാറി. തമിഴ് സൂപ്പർ താരം അജിത് കുമാർ നായകയായെത്തുന്ന പുതിയ സിനിമയുടെ തിരക്കുകളെ തുടർന്നാണ് മഞ്ജുവിൻ്റെ പിന്മാറ്റമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
 
തിരുവനന്തപുരത്തെ അധോലോകങ്ങളുടെ കഥപറയുന്ന കാപ്പയിൽ പൃഥ്വിരാജും മഞ്ജുവാര്യരും കൂടാതെ ആസിഫ് അലിയും അന്നാ ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വേണുവാണ് ആദ്യം ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ വേണു സംവിധാനത്തിൽ നിന്നും പിന്മാറിയതോടെ ഷാജി കൈലാസ് സംവിധായകനായി. ജി ആർ ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments