മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തി. ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. മരക്കാര്‍ ആദ്യം തന്നെ തീയറ്ററില്‍ കാണുവാനായി മോഹന്‍ലാല്‍ എത്തി.സരിത തിയേറ്റര്‍ സിനിമ കാണുവാനായി ലാല്‍ വരുന്ന വീഡിയോ വൈറലാകുകയാണ്. View this post on Instagram A post shared by Kaillash...