Webdunia - Bharat's app for daily news and videos

Install App

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 'മരക്കാര്‍' ഒടിടിയില്‍, ആമസോണ്‍ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:16 IST)
ഡിസംബര്‍ 2നാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയത്. 15 ദിവസങ്ങള്‍ക്ക് അപ്പുറം സിനിമ ആമസോണ്‍ പ്രൈമിലേക്ക്.17 മുതലാണ് ചിത്രം സ്ട്രീം ആരംഭിക്കുക.
 
 മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളായി റിലീസ് ഉണ്ട്.ആശിര്‍വാദ് സിനിമാസാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നിര്‍മ്മിച്ചിരിക്കുന്നത്.
 
ത്യാഗരാജനും തായ്ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നാണ് മരക്കാറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

അടുത്ത ലേഖനം
Show comments