Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാര്‍ റിലീസിന് ഇനി 9 ദിവസം, പുതിയ മോഷന്‍ പോസ്റ്റര്‍ കണ്ടോ ?

മരക്കാര്‍ റിലീസിന് ഇനി 9 ദിവസം, പുതിയ മോഷന്‍ പോസ്റ്റര്‍ കണ്ടോ ?

കെ ആര്‍ അനൂപ്

, ചൊവ്വ, 23 നവം‌ബര്‍ 2021 (09:01 IST)
കേരളക്കര ഒന്നാകെ കാത്തിരിക്കുകയാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസിനായി. ഒടിടിയ്ക്ക് ഇല്ലെന്ന തീരുമാനം വന്നതോടെ ആരാധകരും ആവേശത്തിലാണ്. സിനിമയുടെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസിന് ഇനി 9 ദിവസം മാത്രം. മാസങ്ങളോളമായി ഒരു മോഹന്‍ലാല്‍ ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട്. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും എന്ന വിഭാഗത്തില്‍ മരക്കാര്‍ മുന്നില്‍ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ചെയ്ത് 3 ആഴ്ചകള്‍,രജനിയുടെ അണ്ണാത്തെ ഒ.ടി.ടിയിലേക്ക്