വിജയ് ആരാധകര്‍ക്കുള്ള സമ്മാനം, 'മാസ്റ്റര്‍' ഒന്നാം വാര്‍ഷികത്തില്‍ ആരും കാണാത്ത ആ രംഗം പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 13 ജനുവരി 2022 (15:12 IST)
മാസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തി ഒരു വര്‍ഷം പിന്നിടുകയാണ്.സിനിമയിലെ ക്ലൈമാക്സ് ഫൈറ്റില്‍ നിന്നുള്ള മേക്കിംഗ് വീഡിയോ പുറത്തുവിട്ട് വിജയസേതുപതി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്. 
 
കേരളത്തില്‍ നിന്ന് പണം വാരിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ വിജയിയുടെ മാസ്റ്ററിന് ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.135 കോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ നേടാനായി.
 
 ആദ്യമായി വിജയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ജനുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് മാസ്റ്റര്‍ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments