Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു,അത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല:മീന

ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു,അത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല:മീന

കെ ആര്‍ അനൂപ്

, വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:51 IST)
2000-ലധികം സ്‌ക്രീനുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി മീന.
 
ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രം തന്റെ സ്വപ്ന കഥാപാത്രമായിരുന്നുവെന്ന് മീന പറയുന്നു.
 
'ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം. ഞാന്‍ അസൂയാലുവാണ് ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍ കാരണം അവര്‍ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി'- മീന കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ponniyin Selvan' Twitter review: 2000-ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ 'പൊന്നിയിന്‍ സെല്‍വന്‍',ട്വിറ്റര്‍ റിവ്യൂ