Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഇന്ന് നായിക അന്ന്": 36 വർഷങ്ങൾക്ക് മുൻപ് രജനികാന്തുമൊത്തുള്ള ചിത്രം പങ്കുവെച്ച് മീന

, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:25 IST)
ബാലതാരമായി അരങ്ങേറി തെന്നിത്യൻ സിനിമയിലെ പ്രിയ നായികയായി മാറിയ താരമാണ് നടി മീന.നിലവിൽ രജനികാന്തിന്റെയുടെ നായികയായി അണ്ണാത്തെ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് മീന. ഇപ്പോഴിതാ 36 വർഷം മുൻപത്തെ ഒരു ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് മീന.
 
കെ നട്‍രാജ് സംവിധാനം ചെയ്ത അൻപുള്ള രജനികാന്ത് എന്ന സിനിമയിലാണ് ചിത്രങ്ങളാണ് മീന പങ്കുവെച്ചിരിക്കുന്നത്. രജനികാന്ത് അദ്ദേഹമായി തന്നെ വേഷമിട്ട ചിത്രത്തിൽ റോസി എന്ന ബാലകഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ചിത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും മീന പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 

36 years of Anbulla Rajnikanth


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനായി നിവിൻ പോളി, മികച്ച ചിത്രമടക്കം മൂത്തോന് 3 പുരസ്‌കാരങ്ങൾ