Webdunia - Bharat's app for daily news and videos

Install App

'അമ്മയോട് എന്ന പോലെ സഹോദരങ്ങള്‍ കാര്യങ്ങള്‍ വന്നു പറയും';കുഞ്ഞുങ്ങളെ നോക്കാന്‍ നന്നായി അറിയാമെന്ന് മീനാക്ഷി

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂലൈ 2023 (11:45 IST)
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ സഹോദരനായി 13 വയസ്സിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്ക് ഉണ്ട്.
 
രണ്ട് സഹോദരന്മാരുടെ നല്ലൊരു ചേച്ചിയാണ് മീനാക്ഷി.വലിയ അനിയനുമായാണ് എപ്പോഴും വഴക്കുണ്ടാക്കുന്നത്.അവന്‍ വെറുതെ വന്ന് ചൊറിയും. ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. ഞാനൊരു നല്ല ചേച്ചിയാണെന്നാണ് എന്റെ ധാരണ. കാരണം അവരുടെ എല്ലാ കാര്യങ്ങളും അവര്‍ എന്നോട് വന്ന് അമ്മയോട് പറയുന്ന പോലെ എന്നോട് പറയുമെന്ന് മീനാക്ഷി പറയുന്നു.
 
അമ്മ മാറി നിന്നാലും മീനാക്ഷി ഉണ്ടെങ്കില്‍ അനിയന്മാര്‍ ഒക്കെയാണ്. ചെറിയ പ്രായത്തില്‍ തന്നെ ഒരു കുഞ്ഞിനെ കിട്ടിയതുകൊണ്ട് ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കാന്‍ എനിക്ക് നന്നായി അറിയാം എന്ന് മീനാക്ഷി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments