Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യകാന്തി പൂക്കള്‍ക്കിടയില്‍, ശ്രീയ ജയദീപിന്റെ പ്രായം എത്രയെന്ന് അറിയാമോ

Sreya Jayadeep (ശ്രീയ ജയദീപ്) Indian singer
പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാക്കാന്‍ പിന്നണി ഗായികയായ ശ്രീയ ജയദീപും ശ്രദ്ധിക്കാറുണ്ട്.ശ്രീയയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
5 നവംബര്‍ 2005 ജനിച്ച ശ്രീയ ജയദീപിന് 18 വയസ്സുണ്ട്.ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.
സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് കല്‍പ്പനയുമായി വഴക്കിട്ടു; ചേച്ചിയുമായുള്ള ബന്ധത്തെ കുറിച്ച് ഉര്‍വശി