Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞനുജത്തിക്ക് ഒരു ഉമ്മ ! ദിലീപിന്റെ മക്കള്‍, പുതിയ ചിത്രങ്ങള്‍

കുഞ്ഞനുജത്തിക്ക് ഒരു ഉമ്മ ! ദിലീപിന്റെ മക്കള്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:04 IST)
കാവ്യാമാധവന്റെയും ദിലീപിന്റെ മകളായ മീനാക്ഷിയുടെയും ജന്മദിനം അടുത്തിടെയാണ് കുടുംബം ആഘോഷിച്ചത്. താരപുത്രിക്ക് 22 വയസ്സാണ് പ്രായം.സഹോദരി മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.
 
ഓണം കുടുംബത്തോടൊപ്പം ആണ് മീനാക്ഷി ആഘോഷിച്ചത്.സെറ്റ് സാരി ധരിച്ച് സഹോദരി മഹാലക്ഷ്മിയുടെ കൂടെയുള്ള ചിത്രങ്ങള്‍ മീനാക്ഷി പങ്കുവെച്ചിരുന്നു.
 
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
 
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ദിലീപ് പൂര്‍ത്തിയാക്കി.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കള്‍ക്കൊപ്പം,മൂന്ന് പേരെയും കൊണ്ട് തോറ്റെന്ന് രമേഷ് പിഷാരടി